ചിന്ത -1

on 2008, ജനുവരി 22, ചൊവ്വാഴ്ച





കല്യാണം എന്ന സംഭവം കണ്ടു പിടിച്ചത് "തങ്ങളില് ബലവും സൌന്ദര്യവും കൂടുതല് ഉള്ളവന് എല്ലാ നല്ല പെണ്ണിനേം അനുഭവിക്കും " എന്ന് കരുതിയ ഒരു പുരുഷനും , "തങ്ങളില് കൂടുതല് സൌന്ദര്യവും ആരോഗ്യവും ഉള്ളവള് എല്ലാ നല്ല അണിനെയും അനുഭവിക്കും " എന്ന് കരുതിയ ഒരു സ്ത്രിയും ചേര്ന്നാണ്

14 അഭിപ്രായ(ങ്ങള്‍):

ശ്രീ പറഞ്ഞു...

അസാമാന്യ ചിന്ത തന്നെ...
;)

പ്രയാസി പറഞ്ഞു...

ബയങ്കരം..:)

Mahesh Cheruthana/മഹി പറഞ്ഞു...

സമ്മതിക്കണം!

ഭൂമിപുത്രി പറഞ്ഞു...

ഒന്നുകൂടിചിന്തിച്ചുനോക്കു..

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

എന്നാലും എന്റെ നവരുചിയാ.... ഇങ്ങനെയൊക്കെ ചിന്തിക്കാമോ...

അജ്ഞാതന്‍ പറഞ്ഞു...

ശ്രീ ചേട്ടാ ,
പ്രയാസി
മഹി
ഭുമി പുത്രി
എല്ലാവര്‍ക്കും ഇവിടെ വന്നു നോക്കിയതിനു നന്ദി .
ത്രിഗുണാ ഞാന്‍ ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആലോചിക്കും

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ഒന്ന് പെണ്ണ് കെട്ടി നോക്ക് പിന്നെ നീ ചിന്തിക്കില്ല[ചിന്തിക്കാന്‍ ടൈം കിട്ടീട്ട് വേണ്ടേ]

മൃതി പറഞ്ഞു...

ഞാന്‍ ..ഗദ്യമായിത്തന്നെ എഴുതിയതാണ്‍..............


ഇഷ്ടപ്പെട്ടിലെങ്കില്‍ ക്ഷെമിക്കുക...

തുടക്കമല്ലെ...............

Doney പറഞ്ഞു...

എന്റമ്മോ എന്തൊരു ചിന്ത....സമ്മതിക്കണം കേട്ടോ....

Kalpak S പറഞ്ഞു...

എനിക്കൊന്നും മനസ്സിലായില്ല ...!!!

ഗോപക്‌ യു ആര്‍ പറഞ്ഞു...

say only if u r married

നരിക്കുന്നൻ പറഞ്ഞു...

സമ്മതിച്ചു. നല്ല ചിന്ത....

അജ്ഞാതന്‍ പറഞ്ഞു...

Mm akkum idonnu break cheyyande nde ishta..........

Axel പറഞ്ഞു...

A reality that people simply dare to say...