എന്റെ പ്രിയപെട്ട ബ്ലൂ ലോകരെ ,
ഞാന് എഴുത്തില് ഒന്നു കൈ വെക്കാന് പോകുന്നു . ഇതു വായിച്ചിട്ട് അര്കെങ്ങിലും എന്നെ കൈ വെക്കാന് തോന്നുന്നു എങ്കില് പറയണം .ഇതു അപ്പൊ തന്നെ നിറുത്താം.
എന്റെ കുറച്ചു ചിന്തകളും , കൊച്ചു കവിതകളും കഥകളും ഇവിടെ കാണും. വായിച്ചിട്ട് സംഭവിക്കുന്ന അപകടങ്ങള്ക്കു ഞാന് ഉത്തരവാദി ആയിരിക്കുന്നതല്ല .
സമര്പ്പണം - എനിക്ക് ബ്ലോഗ് എന്ത് എന്ന് പരിചയപെടുത്തിയ മാതൃഭൂമി വാരികക്ക് ,
ആദ്യം വായിച്ചാ ബ്ലോഗിനു "കൊടകരപുരാണം " ( ബുക്ക് ആയിട്ടാ വായിച്ചെ) , പിന്നെ എനിക്ക് കമന്റ് എഴുതിയ എല്ലാര്ക്കും , പിന്നെ എന്റെ പ്രിയപ്പെട്ട ചാത്തനും ....
സസ്നേഹം
നവരുചിയന്‍
ലേബലുകള്‍: തുടക്കം, വട്ടുകള്‍, സമര്പ്പണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായ(ങ്ങള്‍):
എന്റെ പുതിയ ബ്ലോഗ് .......
എഴുതുക പുതിയ ബ്ലോഗിനു എല്ലാ ഭാവുകങ്ങളും!!!!!!!!!!
Da neee puli thanne....Oru jathi puli................ keep going
write, more and more
ചില വട്ടൂകള്‍ ആനു മിക്കവാറും പുരസ്കാരം അടിചെടുക്കാറുല്ലതു കെട്ടൊ.
kooooooooooooooooooooooooooooooooooooooooooo
എന്റെ സുഹൃത്തെ.....ഇനിയും എഴുതുക കാരണം നിന്റെ എഴുത്തിന്റെ ഭംഗി മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമാണ്...പ്ക്വതയില്ലാത്ത പൈങ്കിളി എഴുത്തില്നിന്നും മാറി ഗൌരവമാര്‍ന്ന സമകാലികവിഷയങ്ങള്‍ എഴുത്തില്‍ കടന്നുവരട്ടെ ...
ഇഷ്ടായീട്ടോ...ആള്‍ വല്ല്യ പുള്ളിയാണെന്ന് തോന്നുന്നു...
xmas asamsakal
ambuchetooo
vattu itra serious ayit undarunnalle... hostelil vachu itra kuzhapam onnum illarunnalo....shock vendi varumo...
enta blogil kerala kolapatakam undu
www.pixelshots.blogspot.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ