ആത്മ സ്നേഹിതന്‍

on 2008 ജനുവരി 27, ഞായറാഴ്‌ച

നിണംമാര്‍ന്ന നിശബ്ദരാത്രിയില്‍
കാത്തിരുന്നു ഞാന്‍ എന്‍ ആത്മസ്നേഹിതനെ
ഒരു തരി വെട്ടം കണ്ടു പാഞ്ഞടുക്കും
ഈയാം പാറ്റയെ പോല്‍ .

29 അഭിപ്രായ(ങ്ങള്‍):

നവരുചിയന്‍ പറഞ്ഞു...

ഒരു നാല് വരി കവിത
ബാക്കി ആരെങ്കിലും എഴുതി സഹായിക്ക്

പ്രയാസി പറഞ്ഞു...

ഇതന്നെ ധാരാളം..!

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ഇനി ഇവിടെ വല്ലോരും എഴുതുന്നത് ഡിലീറ്റ് ചെയ്ത് വേണേല്‍ സഹായിക്കാം ആ പാസ് വേഡ് പറഞ്ഞ് തന്നാല്‍.

നിരക്ഷരൻ പറഞ്ഞു...

കവിതയായതുകൊണ്ട് സഹായിക്കാന്‍ പറ്റില്ല.
വല്ല കഥയോ, നോവലൊ, കുറച്ച് ചില്ലറയോ മറ്റോ തന്ന് സഹായിക്കാമായിരുന്നു. :) :)
ഞാന്‍ ഓടി.

നവരുചിയന്‍ പറഞ്ഞു...

പ്രയാസി ... മതി അല്ലെ .... എനിക്കും തോന്നി
ചാത്താ...... ആകെ പാടെ മുന്നോ നാലോ കമന്റ് ആണ് കിട്ടുന്നെ അവനെ പിടിച്ചു ഡിലീറ്റ് ചെയ്താല്‍ പിന്നെ ഞാന്‍ കമന്റ് ഇല്ലാതെ പാടി പാടി നടക്കും.
നിരക്ഷരന്‍ ......- ഓടിയാല്‍ എവിടം വരെ ഓടും . അടുത്ത പോസ്റ്റും ആയിട്ട്‌ ഇങ്ങോട്ട് തന്നെ വരും അല്ലോ അപ്പൊ കാണാം .... ;) :)

മഞ്ജു കല്യാണി പറഞ്ഞു...

അമ്പൂട്ടാ കവിതകൊള്ളാം!

എന്തേലും തന്ന് സഹായിക്കം എന്നു വെച്ചാല്‍, ഞാന്‍ തന്നെ എത്ര പാടുപെട്ടിട്ടാണേന്നോ അഞ്ചാറ് കമന്റ് സങ്കടിപ്പിക്കുന്നത്. അതു കൂടെ തന്ന് സ്വന്തം കഞ്ഞിയില്‍ ഞാനായിട്ടെങ്ങനെ മണ്ണുവാരിയിടും..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

.........
മൂന്നാം യാ‍മത്തിലന്ത്യത്തിലെപ്പോഴോ
കേട്ടു ഞാനാ പതിഞ്ഞ നിസ്വനം.
കൊതിയോടെ വാതില്‍ തുറന്നു,
ഹാ ..നിണമാര്‍ന്ന ശരിരം മറിഞ്ഞുവെന്‍ കൈകളില്‍ !

മൃതി പറഞ്ഞു...

ഇതില്‍ എഴുതുമ്പൊല്‍ ഈങനെയെ വരുന്നുള്ളു.ക്ഷെമിക്കൂ കൂട്ടുകാരാ

ഏ.ആര്‍. നജീം പറഞ്ഞു...

നിണംമാര്‍ന്ന നിശബ്ദരാത്രിയില്‍
കാത്തിരുന്നു ഞാന്‍ എന്‍ ആത്മസ്നേഹിതനെ
ഒരു തരി വെട്ടം കണ്ടു പാഞ്ഞടുക്കും
ഈയാം പാറ്റയെ പോല്‍

ങൂം....ഇത്രേം മതീന്നേ :)

പിന്നെ "നിണമാര്‍ന്ന" എന്നല്ലേ നല്ലത്

Sherlock പറഞ്ഞു...

നവരുചിയാ, സത്യം പറഞ്ഞാല്‍ വരികള്‍ തമ്മില്‍ ഒരു ബന്ധവും കണ്ടില്ല..

കൃഷ്ണപ്രിയ. പറഞ്ഞു...

ശ്ശൊ !എനിക്കൊന്നും മനസ്സിലായില്ലേ..

നവരുചിയന്‍ പറഞ്ഞു...

മഞ്ജു കല്യാണി -: എനിക്ക് പുതിയ പേരു ഇട്ടു അല്ലെ .(അമ്പുടന്‍ ) . വേണ്ട വേണ്ട കഞ്ഞില്‍ മണ്ണ് വാരി ഇടേണ്ട ഉള്ളത് നമുക്ക് വീതിച്ചു കുടിക്കാം .
വഴിപോക്കന്‍ -: നല്ല വരികള്‍ മാഷെ . പക്ഷെ "നിണമാര്‍ന്ന ശരിരം മറിഞ്ഞുവെന്‍ കൈകളില്‍ !" അപ്പൊ 'നിണമാര്‍ന്ന' രണ്ടു വട്ടം വരും . എന്റെ ആദ്യ വരി നോക്കു‌.
അരീക്കോടന്‍ :- മാഷെ യെ ക്യാ ഹൈ ???
വിജനേ ബത വിപിനേ:- സത്യം പറ രണ്ടെണ്ണം അടിച്ചിട്ടു അന്നോ എഴുതുന്നെ ???
ഏ.ആര്‍. നജീം:- അതാണ് ശെരി എന്ന് എനിക്കും തോനുന്നു . ഇനി ഇപ്പൊ മാറ്റാന്‍ എനിക്ക് മടിയാ........
ജിഹേഷ്/ഏടാകൂടം :- ആകെ പാടെ ഒരു നാല് വരി അതിനും ബന്ധം വേണോ ?? അത്യാവശ്യം ബന്ധം ഉണ്ട് എന്നാണ് എന്റെ തോന്നല്‍ ...
കൃഷ്ണപ്രിയ:- ഇതൊന്നും എല്ലാര്‍ക്കും മനസിലാകും എന്ന് വിചാരിച്ചു എഴുതുനത് അല്ലലോ . എഴുതുമ്പോള്‍ ഉള്ള ഒരു സുഖം . പിന്നെ നിങ്ങള്‍ ഓകെ വന്നു കമന്റ് ഇടുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം .

Mahesh Cheruthana/മഹി പറഞ്ഞു...

അതു തീക്കനലെന്നറിയാതെ
കത്തി ചാമ്പലാകുവാന്‍....

Unknown പറഞ്ഞു...

നല്ല ചിന്തകള്‍

Sharu (Ansha Muneer) പറഞ്ഞു...

കൊള്ളാമല്ലൊ കുഞ്ഞു കവിത... :)

ഗീത പറഞ്ഞു...

നവരുചിയാ, രാത്രി എങ്ങനെയാ നിണമാര്‍ന്നത്? ആര് ആരെ കൊല ചെയ്തു?

മരമാക്രി പറഞ്ഞു...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

മരമാക്രി പറഞ്ഞു...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/

Unknown പറഞ്ഞു...

ങൂം....ഇത്രേം മതീന്നേ :)

മരമാക്രി പറഞ്ഞു...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

chakky പറഞ്ഞു...

താനാര് കുഞ്ഞുണ്ണിമാഷിന്റ്റെ ശിഷ്യനോ.........?

Shooting star - ഷിഹാബ് പറഞ്ഞു...

ചെറുതെങ്കിലും നന്നായിരിക്കുന്നു നവരുചിയാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Sapna Anu B.George പറഞ്ഞു...

വിഹ്വലമായ കാത്തിരിപ്പിന്റെ അവസാനം നഷ്ടബോധം മാത്രം....

കാര്‍വര്‍ണം പറഞ്ഞു...

ആദ്യമായാണിവിടെ.

ചിന്തകള്‍ വളരെ വ്യത്യസ്ഥമാണല്ലോ.

നന്ന്.
:)

അരുണ്‍ കരിമുട്ടം പറഞ്ഞു...

ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
അഭിപ്രായം അറിയിക്കണേ
http://kayamkulamsuperfast.blogspot.com/

ഒരു സ്നേഹിതന്‍ പറഞ്ഞു...

എന്തിനാ കൂടുതൽ, ഇതുപോലെ നാലു വാരി പോരെ..

Cm Shakeer പറഞ്ഞു...

സത്യത്തില്‍ ആത്മസുഹൃത്ത്‍ താങ്കളെ കൊല്ലാന്‍ വന്നതാണോ?

Pahayan പറഞ്ഞു...

പുതിയ പോസ്റ്റിട്ടിട്ടുണ്ടേ പോസ്റ്റ്‌ പോസ്റ്റ്‌..

Pahayan പറഞ്ഞു...

ഒരു കവിത(പോലെ ഒന്ന്‌) എഴുതിയിട്ടുണ്ട്‌..മാര്‍ക്കിടോ..?